Surprise Me!

IPL 2018 : പണകിലുക്കത്തിന്റെ പകിട്ടുമായി ഐപിഎല്ലില്‍ സൂപ്പര്‍ താരങ്ങള്‍ | Oneindia Malayalam

2018-04-10 28 Dailymotion

Top Earners In Ipl <br />ഐപിഎല്ലിന്റെ തുടക്കം മുതല്‍ കളിക്കുന്ന ധോണി ഇതുവരെ നേടിയത് 107.84 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 101.60 കോടി രൂപയാണ് രോഹിത് ഇതുവരെ ഐപിഎല്ലില്‍ നിന്ന് നേടിയിട്ടുള്ളത്. <br />#IPL2018 #IPL #IPL18

Buy Now on CodeCanyon